---
title: "കിടങ്ങഴി യു അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു; വിടവാങ്ങിയത് ഇസ്‌ലാമിക പ്രബോധന രംഗത്തെ പ്രമുഖ പണ്ഡിതൻ"
english_title: "Kithangazhi U Abdurrahman Musliyar Passes Away Kerala Jamiyyathul Ulama President"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379077/ kithangazhi-u-abdurrahman-musliyar-passes-away-kerala-jamiyyathul-ulama"
published_at: "2026-08-18T15:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a842d332b793_kithangazhi-u-abdurrahman-musliyar-passes-away-kerala-jamiyyathul-ulama.jpg"
keywords: ["Kithangazhi Abdurrahman Musliyar", "Kerala Jamiyyathul Ulama", "Kithangazhi U Abdurrahman Musliyar"]
---

# കിടങ്ങഴി യു അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു; വിടവാങ്ങിയത് ഇസ്‌ലാമിക പ്രബോധന രംഗത്തെ പ്രമുഖ പണ്ഡിതൻ

> **Lead Summary:** **മലപ്പുറം: ** പ്രമുഖ മുസ്ലിം പണ്ഡിതനും കേരള ജംഇയത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റുമായ കിടങ്ങഴി യു അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു. ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരുവര്യനായിരുന്നു.

## Article Content

**മലപ്പുറം: ** പ്രമുഖ മുസ്ലിം പണ്ഡിതനും കേരള ജംഇയത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റുമായ കിടങ്ങഴി യു അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു. ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യന്മാരുള്ള ഗുരുവര്യനായിരുന്നു.

കിടങ്ങഴി മഹല്ലിന്റെ മുൻ പ്രസിഡന്റും വലിയോറ ദാറുല്‍ മആരിഫ് കോളജിന്റെ പ്രിന്‍സിപ്പാളുമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.മത-സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്ന അബ്ദുറഹീം മുസ്ലിയാരുടെ നിര്യാണത്തിൽ വിവിധ മേഖലകളിൽ നിന്ന് അനുശോചനങ്ങൾ എത്തി.ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും.

**English Summary:**

Kithangazhi U Abdurrahman Musliyar, 85, State President of Kerala Jamiyyathul Ulama and a prominent Islamic scholar, passed away. He was active for decades in Islamic propagation and education and had thousands of students. He served as former President of Kithangazhi Mahall and Principal of Valiyora Darul Ma'arif College. His funeral prayers and burial will be held today at 4.30 PM at Kithangazhi Juma Masjid. Leaders from religious and social organisations have expressed condolences.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379077/ kithangazhi-u-abdurrahman-musliyar-passes-away-kerala-jamiyyathul-ulama)